ബാലുശ്ശേരി: പനങ്ങാട്, ആര്യൻകുന്നത്ത് താഴെ ആണ്ടി (81) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ദേവി, ചന്ദ്രൻ, രാജൻ, ഗീത, ശ്രീനിവാസൻ. മരുമക്കൾ: വെള്ളൻ, ബിന്ദു, ദേവകി, രാജൻ, നിഷ. സഞ്ചയനം വ്യാഴാഴ്ച.