കായംകുളം: ഒാച്ചിറ പ്രയാർ വടക്ക് വെളുത്തടുത്ത് കിഴക്കതിൽ പീതാംബരെൻറ ഭാര്യ ദേവകി (85) നിര്യാതയായി. മക്കൾ: മോഹൻകുമാർ, പ്രസന്നകുമാരി, കൃഷ്ണകുമാർ, അശോക കുമാർ. മരുമക്കൾ: സേതുനാഥ്, സിന്ധു, പ്രീതി, അഞ്ജു.