കായംകുളം: ചേരാവള്ളി കുന്നേൽതറയിൽ ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ലളിതാഭായി. മക്കൾ: ലാൽചന്ദ്രൻ, സുചിത്ര. മരുമക്കൾ: സന്ധ്യ, ആദർശ് ബാബു.