ചീക്കിലോട്: പരേതനായ പൊയിൽപടിക്കൽ ആലിയുടെ ഭാര്യ കുഞ്ഞബി (92) നിര്യാതയായി. മക്കൾ: കോയ, അബ്ദുറഹിമാൻ (ബഹ്റൈൻ), ബഷീർ (കേരള പ്രവാസി സംഘം ചീക്കിലോട് മേഖല ജോ. സെക്രട്ടറി). മരുമക്കൾ: അലീമ, ഷാഹിദ, നസീമ.