കൂമുള്ളി: കല്ലടംവീട്ടിൽ പാലോളി കെ.വി. മുത്തുവിെൻറ മകൻ കുന്നിലേരി കെ.വി. അരുൺ (24) നിര്യാതനായി. മാതാവ്: രാധ (അംഗൻവാടി വർക്കർ കൊളത്തൂർ). സഹോദരി: ഹർഷ.