കോതമംഗലം: ദേശീയ അധ്യാപക അവാർഡ് ജേതാവും പിണ്ടിമന ഗ്രാമപഞ്ചായത്ത് മുൻഅംഗവുമായ മാനിക്കാട്ട് എം. രാമചന്ദ്രൻ നായരുടെ മകൻ ആർ. ശ്രീജിത് (അസി. മാനേജർ, മിൽമ, തിരുവനന്തപുരം ഡിവിഷൻ -46) നിര്യാതനായി. ഭാര്യ: തിരുവനന്തപുരം ഇടവഴഞ്ഞി വൈശാഖ് കുടുംബാംഗം വർഷ (എസ്.ബി.ഐ ലൈഫ്, തിരുവനന്തപുരം) മകൻ: ദർശൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.