തിരുവള്ളൂര്‍: തരിപ്പയില്‍ കണാരന് (64) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: നിഷാന്ത് (ബഹ്റൈൻ), ശ്രീകാന്ത് (ഭാരത് ഗ്യാസ്), നിസി. മരുമക്കള്‍: പ്രണേഷ്, ശ്രുതി. സഹോദരങ്ങള്‍: കുഞ്ഞിരാമന്, കണ്ണന്, ചിരുത, പരേതരായ കുട്ടി, ചാത്തു.