അങ്കമാലി: മൂന്നൂർപ്പിള്ളി പാലിശ്ശേരി വെമ്പിളിയത്ത് മത്തായിയുടെ ഭാര്യ റോസി (72) നിര്യാതയായി. കൊങ്ങോർപ്പിള്ളി പെട്ട കുടുംബാംഗമാണ്. മക്കൾ: ഷീബ, ഷിബി, ഷിജി, ഷിനി, ഷില്ലി. മരുമക്കൾ: തൃശൂർ ആട്ടോക്കാരൻ ജോയി, മേലൂർ പുല്ലേലി ഡേവിസ് (ദുൈബ), വരന്തരപ്പിള്ളി അക്കര ജോഷി, ഷിജു മൂഞ്ഞേലി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് മുന്നൂർപ്പിള്ളി (കാൽവരി) സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.