വേളം: പെരുവയൽ കുയിമ്പിൽ സൂപ്പി (56) നിര്യാതനായി. ഭാര്യ: സാറ പുതുശ്ശേരി. മക്കൾ: മൻസൂർ (ഖത്തർ), അജ്മൽ(സൗദി), സാബിത്, തസ്ലീമ. മരുമകൻ: മുനീർ. സഹോദങ്ങൾ: അമ്മദ് ഹാജി, അബ്ദുൽ അസീസ്, ആയിശ, കദീജ.