വൈപ്പിൻ: അഴീക്കൽ കളത്തിപ്പറമ്പിൽ പരേതനായ മോഹനെൻറ മകൻ കെ.എം. സലിൽ (ഷിപ് ക്യാപ്റ്റൻ -57) നിര്യാതനായി. ഭാര്യ: സിനി, മക്കൾ: അപർണ, ആനന്ദ്. മരുമകൻ: ശ്രീകാന്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മുരിക്കുംപാടം ശ്മശാനത്തിൽ.