എടവനക്കാട്: നായരമ്പലം തേങ്ങാത്തറ ചൂളക്കൽ തങ്കപ്പൻ (റിട്ട. ഡെപ്യൂട്ടി മാനേജർ, ഗാസിയാബാദ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് -88) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഡോ. സുധീർ (കൊച്ചിൻ ഷിപ്യാർഡ്), ബിന്ദു (കസ്റ്റംസ്, മംഗളൂരു) മരുമക്കൾ: ശ്രീദേവി (അലഹബാദ് ബാങ്ക്), ജയകൃഷ്ണരാജ് (ഗവ. എൻജിനീയറിങ് കോളജ് കണ്ണൂർ).