പള്ളിപ്പുറം: തൈപറമ്പിൽ പരേതനായ ഇഗ്നേഷ്യസ് ഡിസിൽവയുടെ ഭാര്യ എമിലി ഡിസൂസ (86) നിര്യാതയായി. മക്കൾ: പരേതനായ എഡ്വിൻ ഡിസൂസ, ഫ്രെഡി ഡിസൂസ, സ്റ്റാൻലി ഡിസൂസ, ഫ്രാൻസിസ് ഡിസൂസ, ഐറിൻ റോച്ച, ബിൽമ പൊടുത്താസ്. മരുമക്കൾ: സെലിൻ ഡിസൂസ, ആഗ്നസ് ഡിസൂസ, വോൾഗ ഡിസൂസ, റോസി ഡിസൂസ, പരേതനായ ഫ്രാൻസിസ് റോച്ച.