കാക്കനാട്: പാടിവട്ടം മേവട്ടത്ത് പരേതരായ റാഫേലിെൻറയും വിക്ടോറിയയുടെയും മകന് സി.ആര്. ജോയി (65) നിര്യാതനായി. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്നു. കാക്കനാട് സെൻറ് മൈക്കിള്‍ പള്ളി കൈക്കാരനാണ്. ഭാര്യ: ഇടപ്പള്ളി മാളിയേക്കല്‍ കുടുംബാംഗം മോളി. മക്കള്‍: സുമിന്‍ (അധ്യാപിക, സൗദി അറേബ്യ), സൂസണ്‍ (അധ്യാപിക, കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയ).