കാക്കൂർ: റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫിസർ പുന്നശ്ശേരി കുഴിമ്പാട്ടില്‍ ശശിധരക്കുറുപ്പ് (ബാലേട്ടൻ -71) നിര്യാതനായി. ഭാര്യ: ഭവാനി. മകള്‍: ധന്യ. മരുമകൻ: രജീഷ് കുമാര്‍ (അസി. കൃഷി ഓഫിസര്‍, അരിക്കുളം). സഹോദരങ്ങള്‍: സരോജിനി, ലളിത, തങ്കമണി, മാലതി, വിജയലക്ഷ്മി, പരേതരായ മോഹന്‍ദാസ്, ലീല.