അങ്കമാലി: കല്ലുപാലം നഗര്‍ ഇലഞ്ഞിക്കല്‍ വീട്ടില്‍ സെബാസ്റ്റ്യെൻറ ഭാര്യ മറിയാമ്മ (റിട്ട. ജില്ല നഴ്സിങ് ഓഫിസര്‍ -87) നിര്യാതയായി. നെല്ലിമറ്റം നെല്ലാറ്റുകുടി കുടുംബാംഗമാണ്. മക്കള്‍: സ്മിത (യു.എസ്.എ), സ്മേര (മുംബൈ), സ്മിഷി (യു.എസ്.എ). മരുമക്കള്‍: പൗലോസ് (യു.എസ്.എ), ലിറ്റി (മുംബൈ), റെജു (യു.എസ്.എ ) ആഗസ്തി. സംസ്കാരം ചൊവ്വാഴ്ച മുരിങ്ങൂര്‍ സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.