അങ്കമാലി: വാതക്കാട് പാലാട്ടി കൂനത്താൻ പൈലിയുടെ മകൻ ആഗസ്തി (84)നിര്യാതനായി. ഭാര്യ: പൈനാടത്ത് കുടുംബാംഗം മറിയാമ്മ. മക്കൾ: പരേതനായ പൗലോസ്, ആനി, കൊച്ചുത്രേസ്യ, എൽസി. മരുമക്കൾ: റോസിലി, തോമസ്, ഷാജി, മാർട്ടിൻ.