ചെങ്ങമനാട്: പറമ്പയം അടൂപ്പറമ്പില്‍ വീട്ടില്‍ പരേതനായ ബാവയുടെ മകന് എ.ബി. കബീര്‍ (47) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: അന്‍വര്‍സാദത്ത്, നിലാനാഹില, നൈറ ഫാത്തിമ.