ചെങ്ങമനാട്: പുതുവാശ്ശേരി കരയോഗം പ്രസിഡൻറ് ‘ഭാഗ്യശ്രീ’ വീട്ടില്‍ രാധാകൃഷ്ണന് നായര്‍ (71) നിര്യാതനായി. ഭാര്യ: രാഗിണി. മകള്‍: റാണി. മരുമകന്: വിനോദ്.