അങ്കമാലി: മേയ്ക്കാട് നമ്പ്യാരത്തുപാറയില് വീട്ടില്‍ പരേതനായ വര്‍ക്കിയുടെ ഭാര്യ മര്‍ത്ത (88) നിര്യാതയായി. മക്കള്‍: വര്‍ഗീസ്, ജോണി, പൗലോസ്, എല്‍ദോ, പരേതനായ മാത്തുക്കുട്ടി. മരുമക്കള്‍: സാറാമ്മ, ഏല്യാമ്മ, എല്‍സി. മേരി. ഷീബ.