പുത്തന്‍ചിറ: കോവിലകത്ത്കുന്ന് കുഴികണ്ടത്തിൽ ഇബ്രാഹിംകുട്ടി (70) നിര്യാതനായി. ഭാര്യ: കൊച്ചാമി. മക്കള്‍: നവാസ്, നൂറുദ്ദീൻ, നാസിം. മരുമക്കള്‍: ഷമീറ, ആഇശ, സഫ്ന.