തിരുവല്ല: തോട്ടഭാഗം ഇട്ടുവിരുത്തിൽ പരേതനായ ഐ.എം. ജോസഫിെൻറ മകൻ ജയിംസ് ജോസഫ് (കവിയൂരിലെ റേഷൻ വ്യാപാരി -59) നിര്യാതനായി. ഭാര്യ: ഇട്ടിയംപറമ്പിൽ മറിയാമ്മ ജയിംസ് (അസിസ്റ്റൻറ് നഴ്സിങ് സൂപ്രണ്ട്, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ്). മക്കൾ: നിമ്മി ട്രീസ ജയിംസ് (ജൂനിയർ റെസിഡൻറ് ഡോക്ടർ, ബിലീവേഴ്സ് മെഡിക്കൽ കോളജ്, കുറ്റപ്പുഴ), നീതു ജയിംസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തോട്ടഭാഗം സെൻറ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.