ഇരിങ്ങാലക്കുട: കണ്ണിക്കര ചാതേലി ഐപ്പ് മകൻ ലോനപ്പൻ (കൊച്ചപ്പൻ -84) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: റീന, റോയ്, റിജു. മരുമക്കൾ: തോമസ് ആലപ്പാട്ട്, റോസ് മേരി ചിറ്റിലപ്പിള്ളി തൊമ്മാന, സിമ്മി വടാശ്ശേരി.