കൊയിലാണ്ടി: കൊല്ലം താഴത്തംവീട്ടിൽ അബ്ദുൽ ഖാദർ (54) നിര്യാതനായി. ഭാര്യ: തസ്നീം. മക്കൾ: ജാസിം മുഹമ്മദ്, മുഹമ്മദ് ഷാമിൽ, ഫാത്തിമ തിർസ. പിതാവ്: പരേതനായ മരുതോളിക്കണ്ടി മുഹമ്മദ്. മാതാവ്: ആയിഷ ഉമ്മ. സഹോദരങ്ങൾ: മുഹമ്മദ് അലി, ജഅഫർ, റുഖിയ്യ, സൈനബ.