എഴുമറ്റൂർ: ശീതക്കുളം കാസിം റാവുത്തർ നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ജാസ്മിൻ, മുഹമ്മദ് ഷാ, ഷാനവാസ്. മരുമക്കൾ: അൻസാരി, ജസ്ന, ഷാഹിന.