തിരുവമ്പാടി: പരേതനായ മുണ്ടാട്ട് വര്‍ക്കിയുടെ (കുട്ടിചേട്ടൻ) ഭാര്യ കിഴക്കേ പറമ്പില്‍ റോസമ്മ (87) നിര്യാതയായി. മക്കള്‍: ജെയിംസ്, (മംഗലാപുരം), ജോര്‍ജ് (റിട്ട. ഹെഡ്മാസ്റ്റര്, കോഴിക്കോട് സെൻറ് ജോസഫ്സ് ബോയ്സ് ഹയർ സെക്കന്‍ഡറി സ്കൂൾ), ബെന്നി (കൂടരഞ്ഞി), ഷാൻറി (അധ്യാപിക, തോട്ടുമുക്കം), റോയി (അത്തിപ്പാറ). മരുമക്കള്‍: ലാലി, മേരിക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ്, കോഴിക്കോട്), മാഞ്ചി, ടോമി (ഹെഡ്മാസ്റ്റര്), ബിജിമോള്‍.