കൊടിയത്തൂർ: എരഞ്ഞിമാവ് പാണക്കാടൻ ബീരാൻ (70) നിര്യാതനായി. സാമൂഹികപ്രവർത്തകനും എരഞ്ഞിമാവ് ടൗൺ മുസ്ലിം ലീഗ് പ്രസിഡൻറുമായിരുന്നു. ഭാര്യ: സൈനബ. മക്കൾ: ശരീഫ് (ദുബൈ), നസീറ, സാറ, സാബിറ, ശബ്ന. മരുമക്കൾ: അശ്റഫ്, ശരീഫ്, ശംസുദ്ദീൻ, കോയ, മുഫീദ.