കടലുണ്ടി: കടലുണ്ടി നഗരത്തിലെ പരീച്ചിെൻറ പുരക്കൽ കുഞ്ഞിക്കോയ (70) നിര്യാതനായി. ഭാര്യ: ആയിശാബീവി. മക്കൾ: ഫാത്തിമ, സീനത്ത്, ആരിഫ, നംസി. മരുമക്കൾ: യൂസഫ് (ഖത്തർ), അബ്ദുറസാഖ് (ചെട്ടിപ്പടി), സൈതലവി (ഖത്തർ), കോയ (റാസൽഖൈമ). സഹോദരങ്ങൾ: ബഷീർ, ആയിശാബീവി.