മേല്‍മുറി: ആലിക്കല്‍ പാറാഞ്ചീരി മൊയ്തു ഹാജി (96) നിര്യാതനായി. ഭാര്യ: ഖദിയകുട്ടി. മക്കള്‍: കുഞ്ഞിമുഹമ്മദ്, സൈഫുദ്ദീന്, മൊയ്തീന്‍കുട്ടി, ഫാത്തിമ, ഉമ്മുസല്‍മ, റംല, ആയിശ, സുമയ്യ. മരുമക്കള്‍: അബ്ദുല്ല അധികാരത്തൊടി, അബ്ദുല്ല വടക്കുംമുറി, ഹുസൈന് നൂറേങ്ങല്‍, മൊയതീന് വടക്കുംമുറി, ഹഫ്സത്ത് കൂട്ടിലങ്ങാടി, ഖൗലത്ത് വലമ്പൂര്‍, നസീറ തൃപ്പനച്ചി, പരേതനായ കുഞ്ഞിമുഹമ്മദ്.