എടക്കര: പോത്തുകല്‍ കോടാലിപൊയില്‍ പനോളി ഹൈദ്രുവിെൻറ ഭാര്യ ഫാത്തിമ ബീവി (60) നിര്യാതയായി. മക്കള്‍: ഫിറോസ്, യൂനുസ്, ഉമ്മുകുൽസു, റബീയത്ത്, ഖൈറുന്നീസ. മരുമക്കള്‍: മുഹമ്മദ്, ഇബ്രാഹിം, ഇബ്രാഹിം, സലീന, മുഫീദ.