ചങ്ങരംകുളം: കല്ലുർമ്മ തരിയത്ത് പെരോത്തെൽ വേലായുധെൻറ ഭാര്യ യശോദ (67) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, സുബിൻദാസ്, സിന്ധു. മരുമക്കൾ: രാജൻ (കെ.ആർ.പി. കോക്കൂർ), പ്രിയ, രമ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ.