നന്മണ്ട: തയ്യുള്ളതിൽ പത്മിനി (72) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിക്കോരൻ. മക്കൾ: ഷീബ, ഷാജി, ഷൈജു. മരുമക്കൾ: എ.കെ. ശശി, ഷെറീന. സഹോദരങ്ങൾ: പരേതനായ ചേക്കൂട്ടി, ജാനു, രാമൻകുട്ടി, ശ്രീധരൻ.