കോഴിക്കോട്: പരേതനായ എടക്കാട് മേലെക്കളത്തിൽ കരുണാകരെൻറയും ലളിതയുടെയും മകൻ വിജേഷ് (41) നിര്യാതനായി. ഭാര്യ: സോണിമ. മകൾ: ആവണി. സഹോദരങ്ങൾ: രാജേഷ് (ആധാരം എഴുത്ത്), സതീഷ് (ഇ-കാർട്ട്).