മാങ്കാവ്: വളയനാട് ക്ഷേത്രത്തിനു സമീപം വയലൂർ വീട്ടിൽ പരേതനായ മരിയാൻ വയലൂരിെൻറ മകൻ ജോർജ് (68- ജോസ് വോയ്സ്) നിര്യാതനായി. ഭാര്യ: ബേബി. മകൻ: പരേതനായ ജിബേഷ്. സഹോദരങ്ങൾ: ലില്ലി, അഗസ്റ്റിൻ, ആൻറണി.