ബാലുശ്ശേരി: ചക്രപുറത്ത് അബൂബക്കർ (65) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: നബീസ.മക്കൾ: ഷെറീജ്, റസീന, റജീന. മരുമക്കൾ: സാദിഖ്, നൗഷാദ്, രോഷ്നി. സഹോദരങ്ങൾ: ആദം, ആയിഷക്കുട്ടി, സുഹ്റ.