പത്തനാപുരം: കൊമ്പിക്കുന്നത്ത് അരുവിത്തറ ബഥേൽ വീട്ടിൽ ഇട്ടിക്കുഞ്ഞ് തോമസിെൻറ (മത്തായിക്കുട്ടി) ഭാര്യ തങ്കമ്മ ഇട്ടിക്കുഞ്ഞ് (77) നിര്യാതയായി. കൊട്ടാരക്കര തൃക്കണ്ണമംഗൽ പെരുവന കുടുംബാംഗമാണ്. മക്കൾ: സണ്ണി ഇട്ടി, ഷാജി ഇട്ടി, ബിന്ദു ഇട്ടി, ബിജു ഇട്ടി, പാസ്റ്റർ വിൽസൺ ഇട്ടി (ഐ.പി.സി കൊല്ലംപടി ചർച്ച്), ഗ്രേസി അലക്സ്. മരുമക്കൾ: ലില്ലിക്കുട്ടി, സൂസമ്മ, ബിൻസി, ഷൈനി, അലക്സാണ്ടർ ജോർജ്.