കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി ശിശുസദനത്തിൽ ജി. ശിശുപാലൻ (61) നിര്യാതനായി. കുമ്മായം വ്യാപാരിയായിരുന്നു. ഭാര്യ: ശകുന്തള. മക്കൾ: ശിബിൽ, ശിഖ. മരുമക്കൾ: ആർ. മീര, ജി. സുമേഷ് (നേവി). സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.