മുടപ്പല്ലൂർ: തണ്ടലോട് ആന്തൂർകുളമ്പിൽ പരേതനായ കുഞ്ചുമണിയുടെ മകൾ പാർവതി (61) നിര്യാതയായി. സഹോദരങ്ങൾ: കോമളം, ഗോപാലകൃഷ്ണൻ, ഷീബ. സംസ്കാരം ചൊവ്വാഴ്ച എട്ടിന് വക്കാവ് ശ്മശാനത്തിൽ.