തൃശൂർ: തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ പി.വി. സരോജിനി (72) നിര്യാതയായി. നെടിയമ്പത്ത് പരേതനായ ദിവാകരെൻറ ഭാര്യയാണ്. മഹിള കോൺഗ്രസ് നേതാവും അയ്യന്തോൾ വനിത സഹകരണ സംഘം പ്രസിഡൻറുമായിരുന്നു. മക്കൾ: ഷാജ്, ഷാഹി, ഷബന. മരുമക്കൾ: സദാനന്ദൻ, സിനി, അഖില.