മാള: വലിയപറമ്പ് മുട്ടൻതോട്ടിൽ സേവിയർ (78) നിര്യാതനായി. ഇന്ത്യൻ സേനയിൽ ഹവീൽദാർ ആയിരുന്നു. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബീന, ഷിബു, ഷിജോ. മരുമക്കൾ: ആൽബർട്ട്, ബോബീന, നൈസ്.