മക്കരപറമ്പ്: പരേതനായ കുട്ടീരി മുഹമ്മദിെൻറ ഭാര്യ വള്ളിക്കാടൻ ഫാത്തിമ (78) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, അഷ്റഫ്, ആയിശ. മരുമക്കൾ: ചേക്കു, ഫാത്തിമ, കുഞ്ഞിപ്പാത്തുമ്മ.