ആലപ്പാട്: പുറത്തൂർ കാഞ്ഞൂര്‍ ധർമരാജെൻറ ഭാര്യ സുശീല (68) നിര്യാതയായി. മക്കൾ: കലരാജ്, നിലരാജ്, നിധീഷ് രാജ്. മരുമക്കൾ: ഉല്ലാസ്, മനോജ്, മിനി.