മലപ്പുറം: മേൽമുറി മേപ്പള്ളികുന്നത്ത് കടുകാട്ട് എം.കെ. സജിത (53) നിര്യാതയായി. പിതാവ്: പരേതനായ പാറപ്പുറത്ത് ബാലകൃഷ്ണൻ നായർ. മാതാവ്: കോമളവല്ലി അമ്മ. ഭർത്താവ്: പരേതനായ കിഴക്കുമുറി കക്കോടി വൈഷ്ണവത്തിൽ രാധാകൃഷ്ണൻ. മകൻ: വൈഷ്ണവ് (എൻജിനിയറിങ് വിദ്യാർഥി, കോയമ്പത്തൂർ). സഹോദരങ്ങൾ: പരേതനായ രാജീവ്, മനോജ്, സജീവൻ.