മലപ്പുറം: കോഡൂർ ചൊളൂരിലെ പരേതരായ കൂരി അബൂബക്കർ, വിളഞ്ഞിപ്പുലാൻ പാത്തുമ്മു എന്നിവരുടെ മകൻ കൂരി അബ്ദുൽ ഖാദർ (70) ബംഗളൂരുവിൽ നിര്യാതനായി. റിട്ട. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനാണ്. ഭാര്യ: ആമിന ചെറാട്ടിൽ (വഴിക്കടവ്). മക്കൾ: അബൂ ഉബൈദ്, ഹാറൂൺ അൽ റഷീദ് (ഇരുവരും ബംഗളൂരു). മരുമകൾ: റസീന മച്ചിങ്ങൽ (ഇരുമ്പുഴി). സഹോദരങ്ങൾ: മുഹമ്മദലി മക്കരപ്പറമ്പ് (റിട്ട. ജില്ല പ്ലാനിങ് ഒാഫിസർ, മലപ്പുറം), ഉസ്മാൻ ഷരീഫ് ചൊളൂർ (ഡെപ്യൂട്ടി ഡയറക്ടർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, മലപ്പുറം), അബൂ അയ്യൂബുൽ അൻസാരി (എൻജിനീയർ, അബൂദബി), ആയിശ (ചെമ്മങ്കടവ്), ഖദീജ (ചൊളൂർ).