കയ്പമംഗലം: കാളമുറി സെൻററിലെ അൽ അമീൻ സ്റ്റോഴ്സ് ഉടമ പനമ്പിക്കുന്ന് കിഴക്ക് താമസിക്കുന്ന മണ്ണാറ വീട്ടിൽ എം.പി. ഹൈദ്രോസ് (83) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അനീഷ, സലാം, അൻവർ, നവാസ്. മരുമക്കൾ: നവാസ്, സുലൈഖ, ഷമീന, ജാസ്മിൻ.