പാണ്ടിക്കാട്: നെല്ലിക്കുത്ത് ഒലിപ്രക്കാടിലെ മുതിരിപറമ്പൻ (തരിപ്പയിൽ) ഇസ്മായിൽ (85) നിര്യാതനായി. ഭാര്യ: മറിയുമ്മ (കോട്ടക്കുത്ത്). മക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ്, ഇബ്രാഹിം, ഹഫ്സത്ത്, സുബൈദ, ഉമ്മുസൽമ. മരുമക്കൾ: കോയ (എലമ്പ്ര), മൊയ്തീൻ (തോട്ടുപോയിൽ), മുഹമ്മദ് (പൂളമണ്ണ), ജമീല (നെല്ലേങ്ങര), സഫിയ (പയ്യപറമ്പ്), ഫാത്തിമ സുഹ്റ (പാണ്ടിക്കാട്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് ഒലിപ്രക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.