തൃശൂർ: എടക്കുന്നി വാരിയത്ത് പരേതനായ ഉണ്ണികൃഷ്ണെൻറ ഭാര്യ കീരംകുളങ്ങര വാരിയത്ത് സാവിത്രി വാരസ്യാർ (86) നിര്യാതയായി. മക്കൾ: പാർവതി, സതീഷ്, വിദ്യ. മരുമക്കൾ: ഗിരിധരൻ, ശാന്തിനി, ഗോപിനാഥ് എടക്കുന്നി (യോഗ അധ്യാപകൻ).