ചെന്ത്രാപ്പിന്നി: ചാമക്കാല തലശ്ശേരിക്കാരൻ പരേതനായ അബ്ദുല്ലയുടെ ഭാര്യ നഫീസ (75) നിര്യാതയായി. മക്കൾ: നസീർ, പരേതനായ സഗീർ. മരുമക്കൾ: സഫിയ, നാദിയ.