കൊടുങ്ങലൂർ: മേത്തല എരിശ്ശേരി പാലത്തിന് സമീപം വെട്ടിയാട്ടിൽ ശങ്കരെൻറ ഭാര്യ രത്നാവതി (87) നിര്യാതയായി. മക്കൾ: ചന്ദ്രദാസ്, രതി, ഷൈലജ, അംബിക. മരുമക്കൾ: ഉഷ, ചന്ദ്രൻ, ദാസൻ, സുരേഷ്.