ചെറുതുരുത്തി: ദേശമംഗലം വെസ്റ്റ് പല്ലൂരിൽ താമസിക്കുന്ന കുണ്ടുകാട്ടിൽ വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ മകൻ ഉസ്മാൻ (60) നിര്യാതനായി. ഭാര്യ: പാത്തുമ്മ കുട്ടി. മക്കൾ: ഇസ്മായിൽ പരേതനായ നിയാസ്. മരുമകൾ: റമീന.