എടവണ്ണ: പത്തപ്പിരിയം വായനശാലക്കു സമീപം കാരാടൻ ഉണ്ണീൻകുട്ടി മൗലവി (84) നിര്യാതനായി. ഭാര്യ: നഫീസ കോട്ടക്കൽ. മക്കൾ: അബ്ദുൽ റസാഖ്, ശരീഫ്, ഉമ്മുസൽമ, കൗസറ. മരുമക്കൾ: ശരീഫ വളാഞ്ചേരി, ആബിദ ചെങ്ങര, അബ്ദുൽ മജീദ് കുന്നുംപുറം, സാജൻ സാലിഹ് ഒതായി.